Hit sixes and get wickets’: Australian co-captain Archie Schiller steals Boxing Day show<br /><br />ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ യഥാര്‍ഥ താരമായത് ഏഴു വയസ്സുകാരനായ ആര്‍ച്ചി ഷില്ലെറാണ്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ആര്‍ച്ചി ആദ്യദിനം തന്നെ കാണികളെ കൈയിലെടുത്തു. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച അവന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ഓസീസ് ടീമിന്റെ ക്യാപ്റ്റനാവുകയെന്നത്. <br />